ചെറുവണ്ണൂർ: ചെറുവണ്ണൂർ പയ്യത്ത് ശ്രീധരൻ നിര്യാതനായി. 61 വയസ്സായിരുന്നു. ഭാര്യ ഗീത. മക്കൾ: ശ്രിഗിഷ, ശ്രിഗിത്ത്. മരുമക്കൾ: ജോതിഷ് (മണിയൂർ), അനുശ്രീ (കോട്ടൂര്). സഹോദരങ്ങൾ: നാരായണൻ, രാജൻ, നാരായണി, ഓമന, പരേതയായ അമ്മാളു. സഞ്ചയനം വെള്ളിയാഴ്ച.