മേപ്പയൂർ: മഠത്തുംഭാഗത്തെ വടക്കെ കുന്നത്ത് ശാരദ നിര്യാതയായി. 69 വയസ്സായിരുന്നു. ഭർത്താവ് പരേതനായ വടക്കെ കുന്നത്ത് കുമാരൻ. മക്കൾ: സുനില, സുജിത. മരുമക്കൾ: ബാലകൃഷ്ണൻ (മണിയൂർ), സുനീഷ് (മേപ്പയൂർ). സഹോദരങ്ങൾ: മാധവി (കായലാട്), ജാനകി (മേപ്പയൂർ), കമല (അരിക്കുളം), ചന്ദ്രിക (ആയഞ്ചേരി), പരേതരായ പുളിക്കൂൽ കുഞ്ഞിക്കണ്ണൻ, ചാത്തു (റിട്ട. കെ.എസ്.ആർ.ടി.സി.), കുമാരൻ. സംസ്കാരം ബുധനാഴച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.