രാജഗിരി എസ്റ്റേറ്റ് മുക്ക്: പാലക്കണ്ടി ഉണ്ണി മാധവൻ നായർ നിര്യാതനായി. 72 വയസ്സായിരുന്നു. ഭാര്യ ലീല. മക്കൾ: മനീഷ (ആയുർവേദ ആശുപത്രി, കൂരാച്ചുണ്ട്), മഹേഷ്. മരുമക്കൾ: സജിത്ത് (തൃക്കുറ്റിശ്ശേരി മേഖല പ്രസിഡൻ്റ് കർഷക സംഘം, സി.പി.ഐ.എം. വെസ്റ്റ് ബ്രാഞ്ച് അംഗം), ശരണ്യ (ഹോമിയോ ഡിസ്പെൻസറി, നന്മണ്ട). സഹോദരങ്ങൾ: ദേവി അമ്മ (തെച്ചി), സുധാകരൻ (പാലക്കണ്ടി) വിജയൻ (മുതുവാട്ട് താഴം). സംസ്കാരം വൈകുന്നേരം 4 മണിക്ക് വിട്ടുവളപ്പിൽ.