headerlogo

ചരമം

നമ്പ്യാറത്ത് അബ്ദുള്ള (മേപ്പയൂർ)

11-12-2024
../upload/obit/2024/Dec/2024-12-11/Screenshot_2024-12-11-20-22-10-25.webp

മേപ്പയൂർ: നിടുമ്പൊയിൽ നമ്പ്യാറത്ത് അബ്ദുള്ള നിര്യാതനായി. 74 വയസ്സായിരുന്നു. പിതാവ് പരേതനായ പള്ളിപ്പാട്ടിൽ കുട്ട്യാലി. മാതാവ് ഫാത്തിമ. ഭാര്യ സൈനബ കുറ്റിയിൽ. മക്കൾ: നദീറ, സ്വാലിഹ, ഹബീബ, അഫ്സത്ത്. മരുമക്കൾ: മുസ്തഫ (നന്തി), ഷബ്നാസ് നരക്കോട് (ഖത്തർ), മുഹമ്മദ് ഷാഫി (തോലേരി), അസ്‌ലം (കൊല്ലം). സഹോദരങ്ങൾ: അമ്മദ് ചാലിൽ, നമ്പ്യാറത്ത് അബ്ദുറഹിമാൻ (നിടുമ്പൊയിൽ മഹല്ല് പ്രസിഡന്റ്), അബ്ദുസ്സലാം, സൈനബ, ജമീല, പരേതയായ സാറ. മയ്യത്ത് നിസ്ക്കാരം ഇന്ന്‌ (ബുധൻ) രാത്രി 8.30 ന് വളേരിമുക്ക് റഹ്മാനിയ മസ്ജിദിൽ.

Obituary

../upload/obit/2024/Dec/2024-12-24/Screenshot_2024-12-24-21-20-41-29.webp

നമ്പൂരിയോത്ത് എൻ.എം. മണിപ്രസാദ് (അരിക്കുളം)

അരിക്കുളം: കോഴിക്കോട് തിരുവണ്ണൂർ ഗവ. യു.പി. സ്കൂൾ അദ്ധ്യാപകൻ നമ്പൂരിയോത്ത് എൻ.എം. മണിപ്രസാദ് നിര്യാതനായി. 51 വയസ്സായിരുന്നു. പിതാവ് പരേതനായ നമ്പൂരിയോത്ത് മീത്തൽ കുഞ്ഞികൃഷ്ണൻ. മാതാവ് പരേതയായ നാരായണി അമ്മ. ഭാര്യ രമ്യ (പ്രീ പ്രൈമറി അദ്ധ്യാപിക). മകൾ ഹൃദ്യ ആർ. പ്രസാദ് (സൂര്യ). സഹോദരങ്ങൾ: സി. രാധ (റിട്ട. സി.പി.ഒ., മുൻ പ്രസിഡന്റ്‌, അരിക്കുളം ഗ്രാമ പഞ്ചായത്ത്‌, സി.പി.എം. അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), വത്സല (നേഴ്സ്), സി. രവീന്ദ്രൻ (റിട്ട. സൂപ്രണ്ട്, സഹകരണ വകുപ്പ്, സി.പി.എം. അരിക്കുളം നോർത്ത് ബ്രാഞ്ച് മെമ്പർ), സി. ശശീന്ദ്രൻ (വിമുക്ത ഭടൻ), വസന്ത എൻ.എം. (റിട്ട. സബ് ഇൻസ്‌പെക്ടർ), സുരേഷ് ബാബു എൻ.എം. (ഓസ്ട്രേലിയ), പരേതരായ അനിത, മുരളി.

../upload/obit/2024/Dec/2024-12-22/Screenshot_20241222-072834~2.webp

മമ്മു തിരുവോട് (തിരുവോട്)

തിരുവോട് : മുസ്ലിം ലീഗ് നേതാവും പാലോളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വളവിൽ മമ്മു (73) നിര്യാതനായി. കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹി പാലോളി മഹല്ല് ജമാഅത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെ കാലം പ്രവർത്തിച്ചു. ഭാര്യ : അവ്വോമ ഉമ്മ, മക്കൾ : റഫീഖ് (ഫേമസ് ബേക്കറി അത്തോളി ) ജറീഷ് (മാനേജർ മലബാർ ജ്വല്ലേഴ്‌സ് പത്തനംതിട്ട ) മരുമക്കൾ: ഷാഹിന നടുക്കുനിയിൽ (കൂരാച്ചുണ്ട്), ഷഫീന കണയമ്പത്ത് (കിഴക്കൻ പേരാമ്പ്ര). പരേതനായ വളവിൽകുഞ്ഞമ്മദ്, പരേതനായ ചെറിയ മമ്മു, പരേതനായ അമ്മദ്, പരേതയായ പാത്തുമ്മോട്ടി, വളവിൽ ഹമീദ് (റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ) എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം 10 മണിക്ക് പാലോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.