നടുവണ്ണൂർ: നടുവണ്ണൂരിലെ പരപ്പും കാട്ടിൽ ദേവി (80) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതയായി. പരേതനായ പരപ്പും കാട്ടിൽ ചങ്ങരൻ്റെ ഭാര്യയാണ്. മക്കൾ: ശാന്ത,വാസു (സെക്യൂരിറ്റി സ്റ്റാഫ് നടുവണ്ണൂർ ജിഎച്ച്എസ്എസ്) വത്സൻ (ഡ്രൈവർ). മരുമക്കൾ: ബിന്ദു (കുറുവങ്ങാട്) മിനി (കാവുന്തറ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.