നടുവണ്ണൂർ :കേരള എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രിൻസിപ്പൽ ഫോറം കൺവീനറും,വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലുമായ ഡോ.ആബിദ പുതുശ്ശേരിയുടെ ഭർത്താവ് പി.കെ വിനയകുമാർ നിര്യതനായി. അയ്യന്തോൾ എം.ആർ വാസു റോഡിൽ വിമലവിഹാറിൽ (സിആർഎ - 4) എൻ ശങ്കുണ്ണിമേനോൻ, പ്രസന്ന ദമ്പതികകളുടെ മകനാണ്. മക്കൾ: ഗൗതം വിനയ് ( പി ജി വിദ്യാർത്ഥി, ക്രൈസ്റ്റ് കോളേജ്, ബാംഗ്ലൂർ, ഗൗരി വിനയ്, വിദ്യാർത്ഥി, (വാകയാട്) സംസ്ക്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നാളെ (7-12-2024) കാലത്ത് 10 മണിക്ക് നടക്കും.