headerlogo

ചരമം

കെ.സി. ഹരിദാസൻ (തിരുവോട്)

20-11-2024
../upload/obit/2024/Nov/2024-11-20/IMG-20241120-WA0065.webp

തിരുവോട്: കെ.സി. ഹരിദാസൻ തിരുവോട് നിര്യാതനായി. 54 വയസ്സായിരുന്നു. ഭാര്യ ജിഷ. മക്കൾ: ആയുഷ് ജെ. ദാസ്, ആദിഷ് ജെ. ദാസ്. സഹോദരങ്ങൾ: ശിവൻ കെ.സി., പ്രദീപ് കെ.സി.

Obituary

../upload/obit/2024/Nov/2024-11-19/Screenshot_2024-11-19-18-09-36-39.webp

കിഴക്കയിൽ കണാരൻ (നന്മണ്ട)

നന്മണ്ട: പി.സി. സ്കൂളിന് സമീപം മുൻകാല കെ.പി.എസ്. ബസ്‌ ഉടമയും (കൂട്ടാലിട - കോഴിക്കോട്, കട്ടിപ്പാറ - കോഴിക്കോട്) വിമുക്ത ഭടനുമായ കിഴക്കയിൽ പി. കണാരൻ എന്ന കരുണാകരൻ നിര്യാതനായി. 93 വയസ്സായിരുന്നു. ഭാര്യമാർ: പത്മിനി (ചാതപുരത്ത്), പരേതയായ തിരുമാല (കൂമുള്ളി). മക്കൾ: പരേതയായ സുലോചന (ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം, വനിതാ സൊസൈറ്റി ഈയാട്), ഷൈനി (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ബാലുശ്ശേരി), ചിൽസു (മിൽമ, പെരിങ്ങളം), ഡോ. സത്യജിത്ത് (സ്വസ്ത ക്ലിനിക് ബാലുശ്ശേരി). മരുമക്കൾ: രവീന്ദ്രൻ കരിന്തോറമ്മൽ (എസ്റ്റേറ്റ് മുക്ക്), പരേതനായ സത്യൻ പാവണ്ടൂർ (മുൻ അദ്ധ്യാപകൻ, ചീക്കോട് ഹയർ സെക്കൻ്ററി സ്കൂൾ), വിജിൽ കുമാർ മേലാർത്തൂട്ട്, കക്കോടി (കസ്റ്റംസ്), ഡോ. ജെസ്സി, ചേവായൂർ (വെറ്ററിനറി ഹോസ്പ്പിറ്റൽ, കൊയിലാണ്ടി). സഞ്ചയനം ശനിയാഴ്ച (23-11-2024).