പേരാമ്പ്ര : കായണ്ണ ബസാറിലെ പുതിയടത്ത് ശശിധരൻ (62) നിര്യാതനായി.റിട്ട: കായിക അധ്യാപകൻ. ഫറോക്ക് കരിങ്കല്ലായി യുപി സ്കൂൾ, കായണ്ണ ജി യു പി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നു.' ഭാര്യ : പത്മിനി . മകൻ : ആദർശ് (എം. ബി.ബി.എസ് വിദ്യാർത്ഥി ) കോൺഗ്രസ് നേതാവായിരുന്ന പരേതനായ പിസി രാധാകൃഷ്ണൻ സഹോദരി ഭർത്താവാണ്. സഹോദരങ്ങൾ:. പുഷ്പവല്ലി, (റിട്ട: എ.ഇ.ഒ) സുഭാഷിണി ( എസ്റ്റേറ്റ് മുക്ക്)