നന്മണ്ട: പി.സി. സ്കൂളിന് സമീപം മുൻകാല കെ.പി.എസ്. ബസ് ഉടമയും (കൂട്ടാലിട - കോഴിക്കോട്, കട്ടിപ്പാറ - കോഴിക്കോട്) വിമുക്ത ഭടനുമായ കിഴക്കയിൽ പി. കണാരൻ എന്ന കരുണാകരൻ നിര്യാതനായി. 93 വയസ്സായിരുന്നു. ഭാര്യമാർ: പത്മിനി (ചാതപുരത്ത്), പരേതയായ തിരുമാല (കൂമുള്ളി). മക്കൾ: പരേതയായ സുലോചന (ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം, വനിതാ സൊസൈറ്റി ഈയാട്), ഷൈനി (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ബാലുശ്ശേരി), ചിൽസു (മിൽമ, പെരിങ്ങളം), ഡോ. സത്യജിത്ത് (സ്വസ്ത ക്ലിനിക് ബാലുശ്ശേരി). മരുമക്കൾ: രവീന്ദ്രൻ കരിന്തോറമ്മൽ (എസ്റ്റേറ്റ് മുക്ക്), പരേതനായ സത്യൻ പാവണ്ടൂർ (മുൻ അദ്ധ്യാപകൻ, ചീക്കോട് ഹയർ സെക്കൻ്ററി സ്കൂൾ), വിജിൽ കുമാർ മേലാർത്തൂട്ട്, കക്കോടി (കസ്റ്റംസ്), ഡോ. ജെസ്സി, ചേവായൂർ (വെറ്ററിനറി ഹോസ്പ്പിറ്റൽ, കൊയിലാണ്ടി). സഞ്ചയനം ശനിയാഴ്ച (23-11-2024).