തൃക്കുറ്റിശ്ശേരി: വടക്കയിൽ ബാലൻനായരുടെ ഭാര്യ ശാരദാമ്മ (75) അന്തരിച്ചു. മക്കൾ: വത്സല, പുഷ്പ, ശൈലജ. മരുമക്കൾ: കുട്ടി നാരായണൻ (കാരാട്ടുപാറ) രാജൻ ചീനിയുള്ളതിൽ ( കിനാലൂർ) മനോജ് വടക്കയിൽ (എടക്കര). സഹോദരങ്ങൾ: പരേതരായ കുഞ്ഞിയമ്മ (നടുവണ്ണൂർ) മീനാക്ഷി അമ്മ (കൂനഞ്ചേരി) കല്യാണിഅമ്മ , അമ്മുഅമ്മ, അപ്പുക്കുട്ടൻനായർ, ബാലൻനായർ, സോമൻനായർ (നിർമ്മല്ലൂർ)