headerlogo

ചരമം

കെ. പി.അബ്ദുല്ലക്കുട്ടി ഹാജി താഇഫ് (കൊയിലാണ്ടി)

21-10-2024
../upload/obit/2024/Oct/2024-10-21/IMG_20241021_172121.webp

കൊയിലാണ്ടി:പൗര പ്രമുഖനും ഷാർജയിലെ വൈദ്യുതി ബോർഡിലെ ജീവനക്കാരനുമായിരുന്ന കെ. പി.അബ്ദുല്ലക്കുട്ടി ഹാജി താഇഫ് (74) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കൊല്ലം യൂണിറ്റ് വൈ :പ്രസിഡണ്ട്, കൊയിലാണ്ടി ഷാർജ മുസ്ലിം ജമാഅത്ത് എക്സിക്കുട്ടീവ് മെമ്പർ തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ :ആയിഷ. മക്കൾ: അസ്ഹർ (ദുബായ് )റസിയ, റഹ്മത്ത്, റിസ് വാന ,താഹിറ മരുമക്കൾ: സുബൈർ (പൂനൂർ) ഉമ്മർ കോയ (പൂക്കാട് ) നാസിർ (വെങ്ങാലി ) യാക്കൂബ് (കൊയിലാണ്ടി ) മുബീന (പുറക്കാട് ).

Obituary

../upload/obit/2024/Oct/2024-10-20/IMG_20241020_132033.webp

വടക്കയിൽ കുഞ്ഞിക്കണ്ണൻ (മൂരികുത്തി)

പേരാമ്പ്ര : മൂരികുത്തിയിലെ വടക്കയിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ(95) നിര്യാതനായി. ഭാര്യ : ദാക്ഷായണിഅമ്മ. മക്കൾ: പ്രീത,പത്മനാഭൻ (സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗവ :മെഡിക്കൽ കോളേജ് കോഴിക്കോട്) പ്രതീഷ്.വി (എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പിഡബ്ല്യുഡി കൊയിലാണ്ടി) മരുമക്കൾ : രവീന്ദ്രൻ (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ കുറ്റ്യാടി), സിന്ധു (അസിസ്റ്റന്റ് പ്രൊഫസർ ഗവ :നേഴ്സിങ് കോളേജ് കോഴിക്കോട്), ശാരിക (ആർ ടി ഒ ഓഫീസ് വടകര). സഹോദരങ്ങൾ:പരേതയായ ലക്ഷ്മി അമ്മ,രാമൻകുട്ടി നമ്പ്യാർ, നാരായണി അമ്മ,അമ്മാളു അമ്മ, കുഞ്ഞിമാധവി അമ്മ, ചിരുതൈകുട്ടി അമ്മ.