headerlogo

ചരമം

ചാത്തോത്ത് കുഞ്ഞായി (നടുവണ്ണൂർ)

21-10-2024
../upload/obit/2024/Oct/2024-10-21/Screenshot_20241021-092434~2.webp

നടുവണ്ണൂർ: ചാത്തോത്ത് കുഞ്ഞായി (85) നിര്യാതനായി. മക്കൾ: മുഹമ്മദലി, ഷാജിദ, പരേതനായ സഹീർ, മരുമക്കൾ: അബ്ദുൾ റസാഖ് ടി പി (ചീക്കിലോട്), റംസീന നടുപ്പൊയിൽ (മൊകേരി). സഹോദരങ്ങൾ: അമ്മോട്ടി, ഇമ്പിച്ചി മൊയ്തി ,കോയക്കുട്ടി, കോയക്കുട്ടി, ഉമ്മാച്ച, ഫാത്തിമ. അൽ ഹുദ മസ്ജിദ് മുൻ പ്രസിഡന്റ്‌ ആണ്. മുള്ളമ്പത് മഹല്ല് കമ്മിറ്റി അംഗം, വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മയ്യിത്ത് നിസ്കാരം 4 മണിക്ക് ചാത്തോത്ത് ജുമ മസ്ജിദിൽ.

Obituary

../upload/obit/2024/Oct/2024-10-20/IMG_20241020_132033.webp

വടക്കയിൽ കുഞ്ഞിക്കണ്ണൻ (മൂരികുത്തി)

പേരാമ്പ്ര : മൂരികുത്തിയിലെ വടക്കയിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ(95) നിര്യാതനായി. ഭാര്യ : ദാക്ഷായണിഅമ്മ. മക്കൾ: പ്രീത,പത്മനാഭൻ (സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗവ :മെഡിക്കൽ കോളേജ് കോഴിക്കോട്) പ്രതീഷ്.വി (എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പിഡബ്ല്യുഡി കൊയിലാണ്ടി) മരുമക്കൾ : രവീന്ദ്രൻ (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ കുറ്റ്യാടി), സിന്ധു (അസിസ്റ്റന്റ് പ്രൊഫസർ ഗവ :നേഴ്സിങ് കോളേജ് കോഴിക്കോട്), ശാരിക (ആർ ടി ഒ ഓഫീസ് വടകര). സഹോദരങ്ങൾ:പരേതയായ ലക്ഷ്മി അമ്മ,രാമൻകുട്ടി നമ്പ്യാർ, നാരായണി അമ്മ,അമ്മാളു അമ്മ, കുഞ്ഞിമാധവി അമ്മ, ചിരുതൈകുട്ടി അമ്മ.