അത്തോളി: തോരായിയിലെ കോട്ടമ്മൽ ഹംസ നിര്യാതനായി. 70 വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷെറീജ്, സജ്ന, ഷെമീർ. മരുമക്കൾ: കബീർ (പൂക്കാട്), ജുമൈലത്ത്, ജിർഷ. ഖബറടക്കം ശനിയാഴ്ച (19-10-2024) രാവിലെ 9 മണിക്ക് തോരായി ജുമാ മസ്ജിദിൽ.