headerlogo

ചരമം

കാര്യോട്ട് ജാനകി (കൈതയ്ക്കൽ)

16-10-2024
../upload/obit/2024/Oct/2024-10-16/IMG_20241016_154545.webp

പേരാമ്പ്ര:കൈതയ്ക്കൽ കാര്യോട്ട് ജാനകി (86) നിര്യാതയായി. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കാര്യോട്ട് രാഘവൻ. മക്കൾ: സുജേഷ്.സുമേഷ് (കെ എസ് ഇ ബി) സന്തോഷ് (ഡൽഹി. സുവീഷ്.മരുമക്കൾ: ശശികല പ്രസീന. നിഷി രമ്യ.സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കൈതയ്ക്കൽ വീട്ടുവളപ്പിൽ .

Obituary

../upload/obit/2024/Oct/2024-10-16/IMG-20241016-WA0178.webp

അറക്കൽ മേരി ജോർജ് (കല്ലാനോട് )

കല്ലാനോട്: അറക്കൽ മേരി ജോർജ് (89)നിര്യാതയായി.തലയാട് എ എൽ പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. തൃശൂർ പുലിക്കോട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ. ടി.ജോർജ് (റിട്ട. പ്രധാനാധ്യാപകൻ ഹോളി ഫാമിലി യു. പി സ്കൂൾ പടത്തുകടവ് ). മക്കൾ : ബ്രീസി രാജീവ്( റിട്ട.പ്രിൻസിപ്പൽ, ബാപ്പുജി ഹയർ സെക്കൻഡറി സ്കൂൾ, കുത്താട്ടുകുളം) ജോൺസൺ ജോർജ്(കൊച്ചിൻ എയർപോർട്ട്), പോൾസൺ ജോർജ്(സ്നേഹതീരം കല്ലാനോട്). മരുമക്കൾ: കെ.എ.രാജീവ് ,പിറവം( റബർ ബോർഡ് കോട്ടയം),റോസി ജോൺസൺ ചിറയത്ത് മഞ്ഞിലാസ്, തൃശൂർ( അധ്യാപിക, ബഹറൈൻ), ശുഭ പോൾ സൺ എടപ്പള്ളി (കോടഞ്ചേരി). സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് കല്ലാനോട് സെൻ്റ് മേരീസ് പള്ളിയിൽ.

../upload/obit/2024/Oct/2024-10-16/IMG_20241016_093142.webp

വട്ടച്ചിറ പള്ളിക്കുന്നേൽ അന്നമ്മ (കൂരാച്ചുണ്ട്)

കൂരാച്ചുണ്ട് :വട്ടച്ചിറയിലെ പള്ളിക്കുന്നേൽ അന്നമ്മ (78) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 3.30 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. തോപ്രാംകുടി ചാമക്കാല കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: തങ്കച്ചൻ, ജോയി (അധ്യാപകൻ, രാജസ്ഥാൻ), റോയി,ജെസി , ജിംസി , സിമി, പരേതനായ റോബിഷ് . മരുമക്കൾ: മേരി പാട്ടശ്ശേരി (മരുതോങ്കര ), ലില്ലി വലിയവീട്ടിൽ (കരിയാത്തുംപാറ), സിബി പൊട്ടംപ്ലാക്കൽ (വേനപ്പാറ), സജി തോട്ടാനത്ത് ( കക്കയം), സിബി വല്ലൂര് (കരിയാത്തുംപാറ ), പരേതയായ ഷൈനി കുമ്പുക്കൽ (പീടികപ്പാറ). സഹോദരങ്ങൾ: ലൂക്ക, മേരി നീഴൂര് (കോട്ടയം), കുട്ടിയമ്മ (ഇടുക്കി), തെയ്യാമ്മ ( കാഞ്ഞങ്ങാട്), റോസമ്മ (അട്ടപ്പാടി), പരേതനായ ബേബി.