headerlogo

ചരമം

ശോഭന (വാകയാട്)

03-10-2024
../upload/obit/2024/Oct/2024-10-03/Screenshot_20241003-195532~2.webp

വാകയാട് : കൊളോർത്ത് ശോഭന (63) അന്തരിച്ചു. ഭർത്താവ്: രാമചന്ദ്രൻനായർ (റിട്ട. സൗത്ത് ഇന്ത്യൻ ബേങ്ക്) മക്കൾ: രജീഷ് ( മർച്ചൻ്റ് നേവി ) സുജീഷ് (ഖത്തർ) മരുമക്കൾ: സുബിത, അശ്വതി (പിഎച്ച് സിസി, ഖത്തർ) സഹോദരൻ: പരേതനായ വിജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

Obituary