headerlogo

ചരമം

തൊണ്ടിച്ചിക്കണ്ടി ജാനു

03-10-2024
../upload/obit/2024/Oct/2024-10-03/Screenshot_20241003-123854~2.webp

പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ദീർഘകാലം വെള്ളിയൂര്‍ എ യു പി സ്‌കൂള്‍ റിട്ട. പ്രധാന അദ്ധ്യാപികയുമായ മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു ( 74) നിര്യാതയായി. ഭര്‍ത്താവ് : രാഘവന്‍ അടിയോടി (റിട്ട: ഹെഡ് കോണ്‌സ്റ്റബിള്‍). മക്കൾ: സനിത ടി.കെ (എച്ച്.എം വെള്ളിയൂർ എ.യു.പി സ്‌കൂൾ), സനില ആർ.ജെ (നൊച്ചാട് (ഗ്രാമപഞ്ചായത്ത്), സജിൻ ആർ.ജെ (കുവൈത്ത്). മരുമക്കൾ: പ്രധീപൻ.പി, ദിനേഷ് (ഒമാൻ), മഞ്ചുഷ. സജിൻ (കുവേയ്ത്ത്).

Obituary