കടിയങ്ങാട് ': മുതുവണ്ണാച്ചയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ പിലാച്ചേരി മീത്തൽ ഗോപാലൻ (65) നിര്യാതനായി. പിതാവ്: പരേതതനായ തെയ്യോൻ, മാതാവ് പറായി, ഭാര്യ ശാന്ത മുതുവണ്ണാച്ച, മക്കൾ: വൈശാഖി, വൈശാലി (നടുവണ്ണൂർ) മരുമക്കൾ: നിവേദ് (മുതുവണ്ണാച്ച), അജേഷ് സഹോദരങ്ങൾ: കുമാരൻ (വടകര) സത്യൻ, ബിജു, ജാനു (പന്നിക്കോട്ടൂർ) ലീല (ചെറുക്കാട്, ) പത്മിനി (താമരശ്ശേരി)