headerlogo

നിര്യാതനായി

ഇന്ത്യൻ ആർമി സുബേദാർ കോതങ്കൽ മേച്ചേരി വിനീഷ് നിര്യാതനായി

02-10-2024
../upload/obit/2024/Oct/2024-10-02/IMG_20241002_071533.webp

കോതങ്കൽ: മേച്ചേരി വിനീഷ് (47) (ഇന്ത്യൻ ആർമി സുബേദാർ) നിര്യാതനായി. ഭാര്യ: ശ്രീകല (അരിക്കുളം). മകൻ: സിദ്ധാർത്ഥ് (ആർമി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി). പിതാവ്: മാധവ കുറുപ്പ്. മാതാവ്: സുമതി അമ്മ. സഹോദരങ്ങൾ: വിനോദ് മേച്ചേരി (വനം,വന്യജീവി വകുപ്പു മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി), വിജീഷ് കുമാർ, മുകേഷ് (ഇന്ത്യൻ ആർമി). സംസ്കാരം: ബുധനാഴ്ച (2/10/2024) രാവിലെ വീട്ടുവളപ്പിൽ.

Obituary