headerlogo

ചരമം

ആലിക്കുട്ടി (കരുവണ്ണൂർ)

01-10-2024
../upload/obit/2024/Oct/2024-10-01/Screenshot_20241001-194150~2.webp

നടുവണ്ണൂർ: കരുവണ്ണൂരിലെ കാവുങ്ങൽ ആലിക്കുട്ടി ഹാജി(80) നിര്യാതനായി. ഫാത്തിമയാണ് ഭാര്യ. യഹിയ അൻവർ (എസ് വൈ എസ് പേരാമ്പ്ര സൺ സാന്ത്വനം സെക്രട്ടറി), ആഷിഫലിമരുമക്കൾ, ബുഷ്റ എന്നിവർ മക്കളാണ്. ആരിഫ (പൂനത്ത്) , സഫാന (തൃക്കുറ്റിശ്ശേരി), പതേനായ ബഷീർ (പനായി)എന്നിവർ മരുമക്കളാണ്.സഹോദരങ്ങൾ പരേതയായ ബീവി , ഉമ്മയ്യ അബൂബക്കർ, നബീസ , ആസ്യ, സുബൈദ, മയ്യത്ത് നിസ്കാരം (2.10.24) രാവിലെ 8.30ന് എടോത്ത് താഴെ ജുമാ മസ്ജിദിൽ നടക്കും. കബറടക്കം കിഴക്കോട്ട് പള്ളി കബർസ്ഥാനിൽ

Obituary