headerlogo

ചരമം

കിഴക്കെ വീട്ടിൽ ബാലൻ (അവിടനല്ലൂർ)

16-09-2024
../upload/obit/2024/Sep/2024-09-16/Screenshot_2024-09-16-23-02-12-72.webp

അവിടനല്ലൂർ: കിഴക്കെ വീട്ടിൽ (തറോൽ) ബാലൻ നിര്യാതനായി. 62 വയസ്സായിരുന്നു. ഭാര്യ സുഭദ്ര (കോട്ടൂർ). മകൾ സുബില. മരുമകൻ ജിതേഷ് മേപ്പയൂർ (കെ.എസ്.ഇ.ബി. നടുവണ്ണൂർ). സഹോദരങ്ങൾ: ദാമോദരൻ നായർ, ശ്രീധരൻ നായർ, മാധവി അമ്മ, അച്യുതൻ, നാരായണൻ, ഭാസ്കരൻ, ഉണ്ണി, സരോജിനി. സി.പി.ഐ.എം. അവിടനല്ലൂർ ലോക്കൽ സെക്രട്ടറി ഷാജുവിൻ്റെയും ഡി.വൈ.എഫ്.ഐ. ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി സരുണിൻ്റെയും പിതൃസഹോദരനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Obituary