headerlogo

ചരമം

ചക്കാലക്കൽ നൗഫൽ (പൂനത്ത്)

16-09-2024
../upload/obit/2024/Sep/2024-09-16/IMG-20240916-WA0008.webp

പൂനത്ത്: പരേതനായ ചക്കാലക്കൽ മമ്മുവിന്റെ മകൻ നൗഫൽ (48) നിര്യാതനായി. ന്യൂമോണിയ ബാധിച്ച് വീട്ടിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. മാതാവ് സുബൈദ ഭാര്യ: റജീന, മക്കൾ: ഫിനു ജാസ്മിൻ, അനു ജാസ്മിൻ, ലിനു ജാസ്മിൻ. മരുമകൻ: റിയാസ് (പൂനത്ത്) ഖബറടക്കം ഇന്ന് (16.09.24) പൂനത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 3 മണിക്ക് നടക്കും.

Obituary