headerlogo

ചരമം

ചക്കാലക്കൽ നൗഫൽ (പൂനത്ത്)

16-09-2024
../upload/obit/2024/Sep/2024-09-16/IMG-20240916-WA0088.webp

പാടിക്കുന്ന്: പൂനത്തെ ചക്കാലക്കൽ നൗഫൽ നിര്യാതനായി. 48 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് വീട്ടിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. പിതാവ് ചക്കാലക്കൽ മമ്മു. മാതാവ് സുബൈദ. ഭാര്യ റജീന, മക്കൾ: ഫിനു ജാസ്മിൻ, അനു ജാസ്മിൻ, ലിനു ജാസ്മിൻ. മരുമകൻ: റിയാസ് പൂനത്ത്. ഖബറടക്കം ഇന്ന് (16.09.24) വൈകീട്ട് 3 മണിക്ക് പൂനത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Obituary