headerlogo

ചരമം

ഗണപത് മൂസത് (നടുവണ്ണൂർ)

16-09-2024
../upload/obit/2024/Sep/2024-09-16/IMG-20240916-WA0004.webp

നടുവണ്ണൂർ: നന്താനശ്ശേരി ഇല്ലത്ത് സ്വാതന്ത്ര്യ സമര സേനാനി പരേതനായ പരമേശ്വരൻ മൂസതിൻ്റെ മകൻ ഗണപതി മൂസത് (ഉണ്ണി - 86) നിര്യാതനായി. നടുവണ്ണൂർ ദേവസ്വം ഊരാളനാണ്. ഭാര്യ പരേതയായ സാവിത്രി മനയമ്മ. മക്കൾ : ഗീത, ജയചന്ദ്രൻ (അഡ്വക്കറ്റ്, പേരാമ്പ്ര). മരു മക്കൾ: നാരായണ പൊതുവാൾ (കുറുങ്ങോട്ടില്ലം, തിരുവള്ളൂർ), ശുഭാദേവി (കാരിക്കമഠം, ഹരിപ്പാട്) സഹോദരങ്ങൾ: നാരായണൻ മൂസത്, പരേതനായ ശങ്കരൻ മൂസത്, പരേതനായ വാസുദേവൻ മൂസത് (രാജൻ മൂസത് ),ശാന്ത, സുധ, ശരണൻ മൂസത്, ദാമോദരൻ മൂസത് (അഡ്വക്കറ്റ്, പേരാമ്പ്ര). ഗോവിന്ദൻ മൂസത്.

Obituary