headerlogo

ചരമം

കുളങ്ങരക്കുഴി മാധവൻ നായർ (ഉള്ളിയേരി)

15-09-2024
../upload/obit/2024/Sep/2024-09-15/Screenshot_2024-09-15-17-37-16-69.webp

ഉള്ളിയേരി: കുളങ്ങരക്കുഴി മാധവൻ നായർ (സ്വാമി) നിര്യാതനായി. 85 വയസ്സായിരുന്നു. ഉള്ളിയേരിയിലെ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹിയായി സേവനമനുഷ്ഠിച്ചു. ഭാര്യമാർ: സരോജിനി അമ്മ, ദേവി അമ്മ. മകൻ മനോജ്.

Obituary