headerlogo

ചരമം

കോവമ്പത്ത് മൊയ്‌തി (അരിക്കുളം)

09-09-2024
../upload/obit/2024/Sep/2024-09-09/IMG_20240909_115737.webp

അരിക്കുളം: കോവമ്പത്ത് മൊയ്‌തി (73) നിര്യാതനായി.ഭാര്യ:പാത്തുമ്മ. മക്കൾ:അബ്ദുൽ ലത്തീഫ്(ഖത്തർ)റസീന,സാഹിദ. മരുമക്കൾ:മജീദ് കീഴപ്പയ്യൂർ, പരേതനായ സമദ് കോടിക്കൽ, ആബിദ കാവും .സഹോദരങ്ങൾ: പരേതനായ അമ്മത്,കദീശ (നമ്പർത്ത്കര) പരേതയായ ആമിന (നമ്പർത്ത്കര). മയ്യത്ത് നമസ്കാരം ഇന്ന് (9.9.24 )കാലത്ത് 10.മണിക്ക് അരിക്കുളം ജുമാ അത്ത് പള്ളിയിൽ

Obituary

../upload/obit/2025/Jan/2025-01-11/Screenshot_20250111-080557~2.webp

ലക്ഷ്മി അമ്മ (നടുവണ്ണൂർ)

നടുവണ്ണൂർ: പരേതനായ നടുവണ്ണൂർ വില്ലേജ് ഓഫീസർ പി.വി. കുഞ്ഞിരാമൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (106) അന്തരിച്ചു. മക്കൾ: പി.കെ. രവീന്ദ്രനാഥ് (റിട്ട. കമാണ്ടർ ഇന്ത്യൻ നേവി ) ദാക്ഷായണി അമ്മ,രമാദേവി (റിട്ട. അധ്യാപിക, വാകയാട് എച്ച് എസ്.എസ്), രതീദേവി (റിട്ട. അധ്യാപിക ഗവ. എച്ച് എസ്.എസ്. നടുവണ്ണൂർ), പരേതയായ രുഗ്മിണി അമ്മ ' മരുമക്കൾ: നമ്പൂതിരി പറമ്പത്ത്പ്രസന്ന (റിട്ട. എസ്.ബി.ടി.) രാധാകൃഷ്ണൻ നായർ (റിട്ട എച്ച്.എം ബാലുശ്ശേരി ഗവ. എച്ച് എസ്.എസ്.) ബാലചന്ദ്രൻ നമ്പ്യാർ (റിട്ട. അസി . റജിസ്ട്രാർ കണ്ണൂർ യൂനിവേഴ്സിറ്റി) പരേതരായ കുറ്റിപ്പടിയിൽ ഉണ്ണികൃഷ്ണൻ നമ്പ്യാർ, വടക്കയിൽ പത്മനാഭൻ നായർ. സംസ്കാരം 11-01-2025 ശനി വൈകുന്നേരം 4 മണിക്ക് തെരുവിൻ തലക്കൽ വീട്ടിൽ.