മേപ്പയ്യൂർ: കൂനും വള്ളിക്കാവിലെ പാലയുള്ളതിൽ സുരേഷ് (58)നിര്യാതനായി. ഭാര്യ : ലിനി, മക്കൾ : അനുലിജ്, അഭിഷേക്, സഹോദരങ്ങൾ : രാമചന്ദ്രൻ, പരേതയായ ഗീത. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ നടന്നു.