കടിയങ്ങാട് :കോറോത്ത് വിമല ( 71) നിര്യാതയായി. മക്കൾ : അരുൺ കുമാർ ബ്രാംഗ്ലൂർ). ലേഖ .മരുമക്കൾ: രാജേഷ് ( കോഴിക്കോട്). ദിവ്യ (തളിപ്പറമ്പ്) സഹോദരങ്ങൾ: പരേതനായ ജസ്റ്റിസ് ബാലനാരായണ മാരാർ. ഗോപിനാഥമാരാർ. ജാനകി (അഴിയൂർ)' പരേതയായ പത്മിനി പങ്കജം (അഴിക്കോട്) ' മധുസൂദനൻ (വളാഞ്ചേരി). സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണി കടിയങ്ങാട് വീട്ടുവളപ്പിൽ.