headerlogo

ചരമം

ഇല്ലത്ത് മീത്തൽ ദാമോദരൻ നായർ (ഉള്ള്യേരി )

07-09-2024
../upload/obit/2024/Sep/2024-09-07/IMG_20240907_214923.webp

ഉള്ള്യേരി: ഒള്ളൂര്‍ ഇല്ലത്ത് മീത്തല്‍ ദാമോദരന്‍ നായര്‍ (80) നിര്യാതനായി. ഭാര്യ: പരേതയായ മാളു.മക്കള്‍: ശശി ,സജിത, സജിനി. മരുമക്കള്‍: ശോഭ ഒള്ളൂര്‍ , സുരേഷ് എളാട്ടേരി, സതീശന്‍ പൂക്കാട്

Obituary