headerlogo

നിര്യാതയായി

പി.കെ ബീന (കാരയാട്)

07-09-2024
../upload/obit/2024/Sep/2024-09-07/IMG_20240907_074925.webp

കാരയാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന (52) നിര്യാതയായി. കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും കെ എസ് കെ ടി യു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഭർത്താവ്: പി.കെ രാജൻ മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ നിടുമ്പൊയിൽ ) മക്കൾ : ആതിര , അമൃത, അതുല്യ മരുമക്കൾ : ബബീഷ് കുമാർ, കരുവണ്ണൂർ ( GMUPS വേളൂർ അത്തോളി ) , പവി തോമസ് , തൃശൂർ (ഒമാൻ) , ജിതിൻ , കുന്നോത്ത് മുക്ക് (ഗവ. വനിത ഐ. ടി ഐ കണ്ണൂർ) അച്ഛൻ : പരേതനായ അച്ചുതൻ. അമ്മ : ദേവി സഹോദരങ്ങൾ: പി.കെ ബിന്ദു (കാരാച്ചിറ, കണ്ണൂർ), കെ സി ബിജു (ഊരള്ളൂർ). സംസ്കാരം ഇന്നു വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Obituary