headerlogo

ചരമം

ചീര്‍ക്കോളി രാഘവന്‍ നായര്‍ (ഉള്ള്യേരി)

05-09-2024
../upload/obit/2024/Sep/2024-09-05/IMG-20240905-WA0259.webp

ഉള്ള്യേരി:മാളിക്കടവ് ഗവ.ഐടിഐ റിട്ട.ഉദ്യോഗസ്ഥന്‍ ഉള്ള്യേരി ചീര്‍ക്കോളി രാഘവന്‍ നായര്‍ (86) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കള്‍ : രജനി (ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പേരാമ്പ്ര),സജിത്ത് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പിഡബ്ല്യുഡി കോഴിക്കോട് ) മരുമക്കള്‍: ജനാര്‍ദ്ദനന്‍ നമ്പിത്തൂര് (റിട്ട. ഹെഡ്മാസ്റ്റര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പുറ്റാട് ), ഡോക്ടര്‍ രമ്യ(കക്കോടി). സഹോദരങ്ങള്‍: ശ്രീദേവി അമ്മ,കൃഷ്ണന്‍ നായര്‍ (റിട്ട. ഗ്രാമീണ ബാങ്ക്),കല്യാണിയമ്മ,അപ്പുണ്ണി നായര്‍ (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ )കരുണാകരന്‍ നായര്‍ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ സ്റ്റേറ്റ് ലോട്ടറീസ്),ചീര്‍ക്കോളി നാരായണന്‍ നായര്‍.

Obituary