headerlogo

ചരമം

കണ്ണിപ്പൊയിൽ വിജയൻ

05-09-2024
../upload/obit/2024/Sep/2024-09-05/IMG_20240905_193735.webp

കണ്ണിപ്പൊയിൽ:മുക്കള്ളിൽ കണ്ണിപ്പൊയിൽ വിജയൻ(58) നിര്യാതനായി. റിട്ട: ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ : സാവിത്രി . മക്കൾ: രാഹുൽ, ശരണ്യ. സഹോദരങ്ങൾ: പ്രഭാകരൻ, തങ്കം, ചന്ദ്രൻ, ദാസൻ. സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് മുക്കള്ളിൽ പാത്തിച്ചാലിൽ വീട്ടുവളപ്പിൽ നടന്നു.

Obituary