headerlogo

നിര്യാതയായി

കക്കഞ്ചേരി പാപ്പിനിശ്ശേരി ആയിഷ നിര്യാതയായി

05-09-2024
../upload/obit/2024/Sep/2024-09-05/IMG-20240905-WA0021.webp

കക്കഞ്ചേരി :പാപ്പിനിശ്ശേരി മമ്മു എന്നവരുടെ മകൾ ആയിഷ (90) നിര്യാതയായി. സഹോദരങ്ങൾ : കുട്യോമ,പക്കു, ഉമ്മാത്ത മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴം ) രാവിലെ 8.30ന് കക്കഞ്ചേരി ജുമാ മസ്ജിദിൽ

Obituary