headerlogo

ചരമം

ചാമക്കാലയിൽ താഴെ അമ്മദ് (കൂട്ടാലിട)

02-09-2024
../upload/obit/2024/Sep/2024-09-02/IMG_20240902_230256.webp

കൂട്ടാലിട : നരയംകുളം ചാമക്കാലയിൽ താഴെ അമ്മദ് (72) നിര്യാതനായി. ഭാര്യ: റുഖിയ, മക്കൾ: അഡ്വ: എം. യൂസഫ്‌ (ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം) സീനത്ത്, മരുമക്കൾ: മുഹമ്മദ് അലി, ജംസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് പാലോളി ജുമാമസ്ജിദിൽ.

Obituary