headerlogo

ചരമം

ലില്ലി ജോർജ് മഠത്തിക്കുന്നേൽ ( പെരുവണ്ണാമൂഴി)

02-09-2024
../upload/obit/2024/Sep/2024-09-02/IMG_20240902_221510.webp

പെരുവണ്ണാമൂഴി : കുമ്പളോലിൽ കെ വി ജോർജിൻ്റെ ഭാര്യ ലില്ലി ജോർജ് (74) (മഠത്തിക്കുന്നേൽ കുടുംബാഗം) നിര്യാതയായി. മക്കൾ:ടെസ്സി ജിമ്മി (കൂത്താട്ടുകുളം) ബീന ജെയ്സൺ (കാനഡ) ടിൻസി ജിജോ ( കാനഡ ) സുനിൽ ജോർജ് ( കാനഡ ) 'ജോസഫ് ജോർജ് ( കാനഡ ). മരുമക്കൾ ജിമ്മി (കൂത്താട്ടുകുളം) ജെയിസൺ (കുടമാളൂര് ).ജിജോ ( പാല ) ജിൽസി ( കൂടരഞ്ഞി ) .അലീന ( മലയാറ്റൂർ). സംസകാരം (4./09 / 24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ '

Obituary