headerlogo

ചരമം

തലയണ കണ്ടത്തിൽ സജയ്

02-09-2024
../upload/obit/2024/Sep/2024-09-02/IMG-20240902-WA0024.webp

കൂരാച്ചുണ്ട്: കരിയാത്തുംപാറയിലെ തലയണ കണ്ടത്തിൽ സജയ് നിര്യാതനായി. 26 വയസ്സായിരുന്നു. പിതാവ്: ജോസ്, മാതാവ്: സാലി, സഹോദരൻ: സാൻജോ (ബെൽജിയം). സംസ്കാരം തിങ്കളാഴ്ച (02-09-2024) വൈകുന്നേരം 4.30 ന് കരിയാത്തുംപാറ സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Obituary