പേരാമ്പ്ര: പേരാമ്പ്രയിലെ പ്രമുഖ വ്യാപാര സംരംഭകരായ ബാദുഷ ഗ്രൂപ്പ് പാർട്ട്ണർ ബാദുഷ മുസ്തഫയുടെഭാര്യ സുലൈഖ(56) നിര്യാതയായി. പരേതരായ വി.കെ ഖാദർ ഹാജിയുടെയും കുഞ്ഞിച്ചി ഹജ്ജുമ്മയുടെയും മകളാണ്. മക്കൾ: മുസമ്മിൽ, ഡോ.മുബീസ്, ഡോ.നസീബ സിത്താര .മരുമക്കൾ: ഡോ.ആസിഫ, ഡോ.അബ്ദുള്ള അഷ്റഫ്. സഹോദരങ്ങൾ: ആയിഷ, മൂസ, ഒ.പി മുഹമ്മദ്, ഹനീഫ.