അരിക്കുളം: മാവട്ട് വീട്ടിൽ താമസിക്കും കോതമംഗലം പടിഞ്ഞാറെ മുളിയപ്പുറത്ത് പി.എം. ഭാസ്ക്കരൻ നിര്യാതനായി. 64 വയസ്സായിരുന്നു. ഭാര്യ ഇന്ദിര. മക്കൾ: അജയ്കുമാർ, വിജയ്കുമാർ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, നാണു, രാമൻകുട്ടി, കൃഷ്ണൻ, മാധവി, നാരായണി.