നടുവണ്ണൂർ: മന്ദങ്കാവിലെ വെങ്ങിലേരി രാഘവൻ മരക്കാട്ട് താഴ കുനി നിര്യാതനായി. 75 വയസ്സായിരുന്നു. ഭാര്യ കമല. മക്കൾ: രാഗേഷ്, രജീഷ് (ഡ്രൈവർ, ആരോഗ്യ വകുപ്പ്, സിവിൽ). മരുമക്കൾ: ബിജിന (കക്കോടി), റിബിക (ചേളന്നൂർ). സഹോദരങ്ങൾ: ജാനകി (ഉള്ളിയേരി), ശ്രീവള്ളി (വാകമോളി), ഭാരതി (കൊടശ്ശേരി), പ്രഭാകരൻ (മന്ദങ്കാവ്), പരേതരായ ബാലൻ വെങ്ങിലേരി, ചന്ദ്രിക. ശവസംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.