headerlogo

ചരമം

കാട്ടുകൈതേരി അസൈൻ (അരിക്കുളം)

22-07-2024
../upload/obit/2024/Jul/2024-07-22/IMG-20240722-WA0128.webp

അരിക്കുളം:ഊരള്ളൂരിലെ കാട്ടു കൈതേരി അസൈൻ (73) നിര്യാതനായി. ഭാര്യ : സുബൈദ.മക്കൾ: ഇസ്മായിൽ, ഷെറീന, ജസ്‌ലീന. മരുമക്കൾ: മൻസൂർ( ബഹ്‌റൈൻ ),ആബിദ് (ദുബൈ ) ഹഫ്‌സത്ത് (വെങ്ങളം) .സഹോദങ്ങൾ: ഹംസ, പരേതനായ മൊയ്‌ദീൻ കുട്ടി, പാത്തുമ്മ, നഫീസ്സ, സുബൈദ.

Obituary

../upload/obit/2024/Sep/2024-09-07/IMG_20240907_074925.webp

പി.കെ ബീന (കാരയാട്)

കാരയാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന (52) നിര്യാതയായി. കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും കെ എസ് കെ ടി യു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഭർത്താവ്: പി.കെ രാജൻ മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ നിടുമ്പൊയിൽ ) മക്കൾ : ആതിര , അമൃത, അതുല്യ മരുമക്കൾ : ബബീഷ് കുമാർ, കരുവണ്ണൂർ ( GMUPS വേളൂർ അത്തോളി ) , പവി തോമസ് , തൃശൂർ (ഒമാൻ) , ജിതിൻ , കുന്നോത്ത് മുക്ക് (ഗവ. വനിത ഐ. ടി ഐ കണ്ണൂർ) അച്ഛൻ : പരേതനായ അച്ചുതൻ. അമ്മ : ദേവി സഹോദരങ്ങൾ: പി.കെ ബിന്ദു (കാരാച്ചിറ, കണ്ണൂർ), കെ സി ബിജു (ഊരള്ളൂർ). സംസ്കാരം ഇന്നു വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

../upload/obit/2024/Sep/2024-09-05/IMG-20240905-WA0259.webp

ചീര്‍ക്കോളി രാഘവന്‍ നായര്‍ (ഉള്ള്യേരി)

ഉള്ള്യേരി:മാളിക്കടവ് ഗവ.ഐടിഐ റിട്ട.ഉദ്യോഗസ്ഥന്‍ ഉള്ള്യേരി ചീര്‍ക്കോളി രാഘവന്‍ നായര്‍ (86) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കള്‍ : രജനി (ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പേരാമ്പ്ര),സജിത്ത് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പിഡബ്ല്യുഡി കോഴിക്കോട് ) മരുമക്കള്‍: ജനാര്‍ദ്ദനന്‍ നമ്പിത്തൂര് (റിട്ട. ഹെഡ്മാസ്റ്റര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പുറ്റാട് ), ഡോക്ടര്‍ രമ്യ(കക്കോടി). സഹോദരങ്ങള്‍: ശ്രീദേവി അമ്മ,കൃഷ്ണന്‍ നായര്‍ (റിട്ട. ഗ്രാമീണ ബാങ്ക്),കല്യാണിയമ്മ,അപ്പുണ്ണി നായര്‍ (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ )കരുണാകരന്‍ നായര്‍ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ സ്റ്റേറ്റ് ലോട്ടറീസ്),ചീര്‍ക്കോളി നാരായണന്‍ നായര്‍.