headerlogo

ചരമം

തെക്കയില്‍ ഷാജിത്ത് (ഉള്ളിയേരി)

14-06-2024
../upload/obit/2024/Jun/2024-06-14/Screenshot_2024-06-14-17-56-09-53.webp

ഉള്ളിയേരി: കളരിക്കല്‍ (ഷെര്‍ഷ) തെക്കയില്‍ ഷാജിത്ത് ബാംഗ്ലൂരില്‍ നിര്യാതനായി. 43 വയസ്സായിരുന്നു. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. പിതാവ്: മാധവന്‍ (റിട്ട. അദ്ധ്യാപകന്‍, കൊയിലാണ്ടി ബോയ്‌സ് ഹയർ സെക്കൻ്ററി സ്കൂൾ). മാതാവ്: സൂര്യ കുമാരി (റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍, കൊയിലാണ്ടി). ഭാര്യ: നിമിഷ. മക്കള്‍: ഇഷാന്‍, നിഷാന്‍. സഹോദരന്‍: ഷെര്‍ലിന്‍ (അദ്ധ്യാപകന്‍, ചുള്ളിപ്പാറ എ.എം.എൽ.പി. സ്കൂൾ, മലപ്പുറം). സംസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടു വളപ്പില്‍.

Obituary

../upload/obit/2025/Nov/2025-11-03/IMG-20251103-WA0072.webp

തറോക്കണ്ടി അമ്മതുകുട്ടി (നടുവണ്ണൂർ)

നടുവണ്ണൂർ : നടുവണ്ണൂരിലെ ആദ്യകാല പ്രവാസികളിൽ ഒരാളായ തറോക്കണ്ടി അമ്മത് കുട്ടി (82) നിര്യാതനായി. നടുവണ്ണൂർ നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് വൈസ് പ്രസിഡണ്ടും യു എ ഇ നടുവണ്ണൂർ മഹല്ല് കമ്മിറ്റി സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു. അബുദാബി അൽ ഐൻ കെഎംസിസി യുടെ പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ അലീമ, ഖദീജ. മക്കൾ: യൂസഫ് (അൽ ഐൻ) ഹനീഫ് (ദുബൈ), ആമീർ (ദുബൈ). മരുമക്കൾ: സാജിദ (അൽ ഐൻ) ഷമീല (ദുബൈ), റാഷിദ. സഹോദരർ: ഇമ്പിച്ചി മൊയ്തി, ഹസൻ, മറിയം, പാത്തുമ്മ. മയ്യത്ത് നിസ്കാരം നാല് മണിക്ക് നടുവണ്ണൂർ മുള്ളമ്പത്ത് ജുമാ മസ്ജിദിൽ നടക്കും. കബറടക്കം 4.15 ന് കിഴക്കോട്ട് കബർസ്ഥാനിൽ.