headerlogo

ചരമം

പുനത്തിൽ മാധവൻ (ഉള്ളിയേരി)

10-06-2024
../upload/obit/2024/Jun/2024-06-10/IMG-20240610-WA0021.webp

ഉള്ളിയേരി: കുന്നത്തറ പുനത്തിൽ (തൈക്കണ്ടി മീത്തൽ) മാധവൻ നിര്യാതനായി. 71 വയസ്സായിരുന്നു. ഭാര്യ തങ്കമണി. മക്കൾ: രജുല, രജനീഷ്, രഞ്ജിത്ത്. മരുമക്കൾ: അശോകൻ, പ്രിയ, കരിഷ്മ. സഹോദരൻ ബാലൻ.

Obituary

../upload/obit/2025/Jul/2025-07-09/Screenshot_20250709-064511.webp

ഒ സി അസ്മ (ഉള്ളിയേരി)

ഉള്ളിയേരി: വീട്ടിലെ ടെറസിന് മുകളിൽ നിന്ന് താഴേക്ക് വീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു. വനിത മുസ്ലിം ലീഗ് നേതാവായിരുന്ന ഉള്ളിയേരിയിലെ മാമ്പൊയിൽ, നൊരമ്പാട്ട് അസ്മയാണ് മരണപ്പെട്ടത്. ഉള്ളിയരിയിലെ ലീഗ് നേതാവായിരുന്ന പരേതനായ ഒ.സി. മുഹമ്മദ് കോയ ഹാജിയുടെ പുത്രിയാണ്. തുണി കഴുകി ഉണക്കാൻ വേണ്ടി ടെറസിൽ കയറിയപ്പോൾ താഴേക്ക് തലകുത്തി വീഴുകയായിരുന്നു വത്രേ. ഗുരുതരമായി പരിക്കേറ്റ അസ്മ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. നൊരമ്പാട്ട് കബീർ ആണ് ഭർത്താവ്. ഒ.സി. റഷീദ് ഒ.സി. അഷ്റഫ് ഒ.സി..മുനീർ എന്നിവർ സഹോദരരാണ്. മയ്യത്ത് നിസ്കാരം വൈകിട്ട് നാലുമണിക്ക് ഉള്ളിയേരി ജുമാമസ്ജിദിൽ