![../upload/obit/2024/Jun/2024-06-09/IMG-20240609-WA0171.webp ../upload/obit/2024/Jun/2024-06-09/IMG-20240609-WA0171.webp](https://naduvannurnews.com/upload/obit/2024/Jun/2024-06-09/IMG-20240609-WA0171.webp)
തിരുവോട്: പാറക്കാമ്പത്ത് ടി.കെ. അസ്സൻകുട്ടി ഹാജി നിര്യാതനായി. 82 വയസ്സായിരുന്നു. മലബാർ ഗോൾഡ് കോർപ്പറേറ്റ് ഹെഡ് (എച്ച്.ആർ.) അഹമ്മദ് ബഷീറിൻ്റെ പിതാവും ചെയർമാൻ എം.പി. അഹമ്മദിൻ്റെ സഹോദരീ ഭർത്താവുമാണ്. മയ്യത്ത് ഇന്ന് രാത്രി 10 മണി വരെ കോഴിക്കോട് പൊറ്റമ്മൽ പാലാഴി റോഡിലെ മകൻ അഹമ്മദ് ബഷീറിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. അതിനു ശേഷം നാടായ തിരുവോടേക്ക് കൊണ്ടു പോകും. മയ്യത്ത് നമസ്കാരം നാളെ 10-06-2024 തിങ്കളാഴ്ച രാവിലെ പാലോളി ജുമാ മസ്ജിദിൽ.