headerlogo
local

പാരമ്പര്യ ആയൂർവേദ ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു

നൊച്ചാട് ലോക്കൽ സെക്രട്ടറി എടവന സുരേന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

 പാരമ്പര്യ ആയൂർവേദ ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

19 Oct 2024 03:53 PM

  നൊച്ചാട് :സിപിഐ എം നൊച്ചാട് സൗത്ത് ലോക്കൽ സമ്മേളന ത്തിൻ്റെ ഭാഗമായി പാരമ്പര്യ ആയൂർവേദ ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു.

   വയനാട് കേളു വൈദ്യർ നയിക്കുന്ന ക്യാമ്പ്സിപിഐ എം നൊച്ചാട് ലോക്കൽ സെക്രട്ടറി എടവന സുരേന്ദൻ ഉദ്ഘാടനം ചെയ്തു.

 അഖിൽ എൻഅധ്യക്ഷത വഹിച്ചു.സി മുഹമ്മദ്, കെ ചന്ദ്രൻ,പി എം കെ ശങ്കരൻ, കേളു വൈദ്യർ എന്നിവർ സംസാരിച്ചു.

NDR News
19 Oct 2024 03:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents