headerlogo
local

ജനകീയ വായനശാല വെള്ളിയൂരിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

റാം C/O ആനന്ദിയെ അടിസ്ഥാനമാക്കിയാണ് ചർച്ച സംഘടിപ്പിച്ചത്

 ജനകീയ വായനശാല വെള്ളിയൂരിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു
avatar image

NDR News

13 Oct 2024 05:41 PM

നൊച്ചാട്: ജനകീയ വായനശാല വെള്ളിയൂർ പുസ്തക ചർച്ച സംഘടിപ്പിച്ചു. അഖിൽ പി. ധർമ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവലിനെ ആസ്പദമാക്കിയാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്. ചടങ്ങിൽ ശിവാനി പുസ്തകം പരിചയപ്പെടുത്തി. 

    എസ്. രാജീവ് മോഡറേറ്റർ ആയിരുന്നു. വി.പി. വിജയൻ, സിത്താര, ജമാലുദ്ദീൻ, രമ മണപ്പാട്ടിൽ, ഷീന, ലതിക രാജേഷ്, എം.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. എം.കെ. ഫൈസൽ സ്വാഗതവും മനോമി നന്ദിയും പറഞ്ഞു.

NDR News
13 Oct 2024 05:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents