ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു
പ്രസിഡന്റ് രാഹുല്‍ രാം സി.കെ അധ്യക്ഷത വഹിച്ചു
ബാലുശ്ശേരി :ഡി.വൈ.എഫ്.ഐ ബാലുശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു.പ്രസിഡന്റ് രാഹുല്‍ രാം സി.കെ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അതുല്‍ എസ്.എസ്, സി.പി.എം ബാലുശ്ശേരി ലോക്കല്‍ സെക്രട്ടറി പി.പി രവീന്ദ്രനാഥ്, രഞ്ജിത്ത് ആര്‍.എസ്,മേഖല സെക്രട്ടറി പി.സനൂപ് എന്നിവര്‍ സംസാരിച്ചു.