headerlogo
local

ആവളയിൽ അനുസ്മരണം സംഘടിപ്പിച്ചു

വാർഡ് മെമ്പർ രഘുനാഥ് ഉദ്ഘാടനം ചെയ്തു

 ആവളയിൽ അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

22 Sep 2024 11:10 AM

പേരാമ്പ്ര :ആവളയിലെ പഴയ കാല സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതാവും, ഗുരുസ്വാമിയും, ഗ്രാമപഞ്ചായത്ത് മുൻ എക്സിക്യുട്ടീവ് ഓഫീസറും പൊതു കാര്യ പ്രസക്തനുമായ വടക്കെക്കണ്ടി ഇ. സി ഗംഗാധരൻ നമ്പ്യാരുടെ നിര്യാണത്തിൽ ആവളയിൽ അനുശോചന യോഗം സംഘടിപ്പിച്ചു.രണ്ടാം വാർഡ് മെമ്പർ രഘുനാഥ് ഉദ്ഘാടനം ചെയ്തു. 

     ടി.കെ രജീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കെ.കെ രജീഷ്, വി.പി വേണു ,വിജയൻ ആ വള ,ഒ മമ്മു, കെ കണാരൻ, കെ.പി കുമാരൻ, വി.സി രജീഷ്, പി ഗംഗാധരൻ, രജിൽ റാം എന്നിവർ സംസാരിച്ചു.

NDR News
22 Sep 2024 11:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents