headerlogo
local

ആവളയിലെ ഇ.സി. ഗംഗാധരൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു

ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രഘുനാഥ് യോഗം ഉദ്ഘാടനം ചെയ്തു

 ആവളയിലെ ഇ.സി. ഗംഗാധരൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു
avatar image

NDR News

21 Sep 2024 07:34 PM

പേരാമ്പ്ര: ആവളയിലെ പഴയ കാല സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതാവും, ഗുരുസ്വാമിയും, ഗ്രാമപഞ്ചായത്തുകളുടെ മുൻ എക്സിക്യൂട്ടിവ് ഓഫീസറും പൊതു കാര്യ പ്രസക്തനുമായ വടക്കെക്കണ്ടി ഇ.സി. ഗംഗാധരൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു.

       ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രഘുനാഥ് യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ. രജീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ കമ്മിറ്റി മെമ്പർ കെ.കെ. രജീഷ്, വി.പി. വേണു, വിജയൻ ആവള, ഒ. മമ്മു, കെ. കണാരൻ, കെ.പി. കുമാരൻ, വി.സി. രജീഷ്, പി. ഗംഗാധരൻ, രജിൽ റാം എന്നിവർ സംസാരിച്ചു.

NDR News
21 Sep 2024 07:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents