headerlogo
local

തൊഴിലാളി വിദ്യാഭ്യാസദിനം അഘോഷിച്ചു

തൊഴിലാളി വിദ്യാഭ്യാസ ബോർഡ്‌ മുൻ ഡയറക്ടർ സോജൻ ജോസഫ് ഉദ്ഘാടനം ചെയ്തു

 തൊഴിലാളി വിദ്യാഭ്യാസദിനം അഘോഷിച്ചു
avatar image

NDR News

19 Sep 2024 08:18 PM

കോഴിക്കോട്: തൊഴിലാളി വിദ്യാഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ തൊഴിലാളി വിദ്യാഭ്യാസ ദിനം ആഘോഷിച്ചു. തൊഴിലാളി വിദ്യാഭ്യാസ ബോർഡ്‌ മുൻ ഡയറക്ടർ സോജൻ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബോർഡിന്റെ സെന്ററിൽ വെച്ച് നടത്തിയ അറുപത്തി ഏഴാം വാർഷിക ദിനത്തിന്റെ പരിപാടിയിൽ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. 

      തൊഴിലാളി വിദ്യാഭ്യാസബോർഡ്‌ സീനിയർ എഡ്യൂക്കേഷൻ ഓഫീസർ എസ്. സേരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡയറക്ടർ ഡോമനിക് മാത്യു, കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രൊജക്റ്റ്‌ കോർഡിനേറ്റർ എൻ.വി. സുനി, അബ്ദുൾ കാദർ പൂനൂർ, വിജയകുമാർ സി.വി., ചിത്രലേഖ എൻ.എസ്., രഞ്ജിഷ എം. എന്നിവർ പ്രസംഗിച്ചു.

NDR News
19 Sep 2024 08:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents