headerlogo
local

മേപ്പയൂരിലെ പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

നാരായണൻ പി. പരിപാടി ഉദ്ഘാടനം ചെയ്തു

 മേപ്പയൂരിലെ പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
avatar image

NDR News

16 Sep 2024 10:59 PM

മേപ്പയൂർ: മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നാരായണൻ പി. പരിപാടി ഉദ്ഘാടനം ചെയ്തു. കാർത്തിയാനി കീഴരിയൂർ സ്വാഗതം പറഞ്ഞു. രാഘവൻ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. 

      ബാബു പുനത്തിൽ, മീനാക്ഷി, ഗീത, കമല, പത്മിനി, കോമള ബിന്ദു, ബാബു പെരുവട്ടൂർ, വിനീഷ് കിഴട്ടാട്ട്, ശ്രീജിൽ ചെറുവണ്ണൂർ, പ്രശാന്ത് പുനത്തിൽ, വിജീഷ് കവിതാലയം, ജിഷ്ണു, ശോഭിത്ത് പെരുവട്ടൂർ, നിജിൽ രാവറ്റമംഗലം, കവിത, വിനീത, അർഷ, സൂര്യ, ശ്രുതി, സ്നേഹ, കൃഷ്ണജ, നിഷിധ, അമൃത, അമ്പിളി, അക്ഷയ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

NDR News
16 Sep 2024 10:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents