headerlogo
local

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ നൊച്ചാട്ട് സർവകക്ഷി യോഗം അനുശോചിച്ചു

വെള്ളിയൂർ, പുളിയോട്ട് മുക്ക്, ചാലിക്കര, ചാത്തോത്ത് താഴ എന്നിവിടങ്ങളിൽ മൗന ജാഥയും അനുശോചന യോഗവും ചേർന്നു

 സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ നൊച്ചാട്ട് സർവകക്ഷി യോഗം അനുശോചിച്ചു
avatar image

NDR News

14 Sep 2024 06:57 PM

നൊച്ചാട്: സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നൊച്ചാട് സൗത്ത് ലോക്കലിലെ വെള്ളിയൂർ, പുളിയോട്ട് മുക്ക്, ചാലിക്കര, ചാത്തോത്ത് താഴ എന്നിവിടങ്ങളിൽ സർവകക്ഷി മൗന ജാഥയും അനുശോചന യോഗവും ചേർന്നു.

      എം.കെ. നളിനി, കെ. മധു കൃഷ്ണൻ, ടി.കെ. ഇബ്രാഹിം, എടവന സുരേന്ദ്രൻ, കെ.പി. ആലിക്കുട്ടി, ലത്തീഫ് വെള്ളിലോട്ട്, ഇ.ടി. ഹമീദ്, രാജൻ കണ്ടോത്ത്, പ്രഭാ ശങ്കർ, ഷിജി കൊട്ടാരയ്ക്കൽ, കെ. അമ്പിളി, സി. ബാലൻ എന്നിവർ സംസാരിച്ചു.

NDR News
14 Sep 2024 06:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents